Sunday, March 15, 2026 Last Updated 3 Min 44 Sec ago English Edition
Todays E paper
Ads by Google
Sunday 31 Aug 2025 05.54 PM

വീടിന്റെ് ചുമർ ഇടിഞ്ഞ് വീണ് മധ്യവയസ്കന് ദാരുണാന്ത്യം

uploads/news/2025/08/798606/7.gif
photo - facebook

തൃശൂർ : പഴയന്നൂരിൽ വീട്ടിലെ പഴയ ശുചിമുറി പൊളിക്കുന്നതിനിടെ ചുമർ ഇടിഞ്ഞ് വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം. ചീരക്കുഴി കാഞ്ഞൂർ വീട്ടിൽ കുഞ്ഞികണ്ണന്റെ മകൻ 51 വയസ്സുള്ള രാമൻകുട്ടി ആണ് മരിച്ചത്.

ഇന്ന് ഉച്ചക്ക് 2 മണിയോടുകൂടിയാണ് സംഭവം. അപകടം നടന്നയുടൻ രാമൻകുട്ടിയെ ചേലക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പഴയന്നൂർ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW