Sunday, March 15, 2026 Last Updated 11 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Aug 2025 12.29 PM

സെഹിയോൻ മാർത്തോമ ചർച്ച് പാരിഷ് കൺവെൻഷൻ ഓഗസ്റ്റ് 29 മുതൽ 31 വരെ

uploads/news/2025/08/797945/conv.jpg

പ്ലാനോ(ഡാലസ്) : സെഹിയോൻ മാർത്തോമ ചർച്ച് പാരിഷ് കൺവെൻഷൻ ഓഗസ്റ്റ് 29 മുതൽ 31 വരെ നടത്തപ്പെടുന്നു ഇവാഞ്ചലിസ്റ്റ് ജോയ് പുല്ലാട് കൺവെൻഷനിൽ മുഖ്യാതിഥിയായി പങ്കെടുത്ത്‌ വചന ശുശ്രൂഷ നിർവഹിക്കും

"റിപ്പണ്ട് ആൻഡ് റിവൈവ് "എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം ആയി തെരഞ്ഞെടുത്തിക്കുന്നത് വെള്ളിയാഴ്ച , ശനിയാഴ്ച ദിവസങ്ങളിൽ വൈകിട്ട് 7 മണിക്കും കടശ്ശി യോഗം ഞായറാഴ്ച 10 15 ന് പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. ശനിയാഴ്ച രാവിലെ ഒരു പ്രത്യേക യോഗവും ക്രമീകരിച്ചിട്ടുണ്ട് ഏവരെയും കൺവെൻഷനിലേക്കു സ്വാഗതം ചെയ്യുന്നതായി വികാരി റവ റോബിൻ വര്ഗീസ്‌ അറിയിച്ചു.

പി പി ചെറിയാൻ

Ads by Google
Ads by Google
TRENDING NOW