Thursday, March 19, 2026 Last Updated 7 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Aug 2025 12.43 PM

വയനാട്ടിൽ ബിജെപി നേതാവിന്‍റെ വീടിന്റെ വാതിലിന് തീയിട്ട് മോഷണം

batheri

വയനാട് ബത്തേരിയിൽ വാതിലിന് തീയിട്ട് മോഷണം. സുൽത്താൻബത്തേരി കോട്ടക്കുന്ന് ശാന്തിനഗർ ഹൗസിംഗ് കോളനിയിലാണ് മോഷണം നടന്നത്. ബിജെപി നേതാവ് പി സി മോഹനൻ്റെ വീട്ടിലാണ് മോഷണം നടന്നത്.

ആറു ദിവസമായി ഇവർ സ്ഥലത്തുണ്ടായിരുന്നില്ല. കോഴിക്കോടുള്ള മകളുടെ വീട്ടിൽ പോയതായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം ഉണ്ടായത്. സുൽത്താൻബത്തേരി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW