Friday, March 13, 2026 Last Updated 29 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 14 Aug 2025 04.27 PM

മൊയലന്‍ ആന്റണി തോമസ് ടെക്‌സസ്സില്‍ അന്തരിച്ചു

സംസ്‌കാര ചടങ്ങുകളും സംസ്‌കാരവും ഓഗസ്റ്റ് 16 ന് ഉച്ചയ്ക്ക് 2 മണിക്ക് സെന്റ് മൈക്കിള്‍ ദി ആര്‍ക്കേഞ്ചല്‍ പള്ളിയില്‍,
uploads/news/2025/08/796158/w.gif

ഹ്യൂസ്റ്റന്‍ : ഒല്ലൂര്‍ സ്വദേശി മൊയലന്‍ ശ്രീ ആന്റണി തോമസ് (95 വയസ്സ്) ഹൂസ്റ്റനില്‍ നിര്യാതനായി. ശ്രീ മൊയലന്‍ ആന്റണി തോമസ്ബര്‍മയിലും പിന്നീട് ഒറീസയില്‍ ഗവണ്‍മെന്റ് സര്‍വീസിലും ജോലി ചെയ്തിരുന്നു. റിട്ടയര്‍മെന്റിന് ശേഷം കേരളത്തിലേക്ക് മടങ്ങി. 2000 ല്‍ അമേരിക്കയിലെത്തി.

ഭാര്യ : ശ്രീമതി സെലിന്‍ സ്‌കൂള്‍ പ്രിന്‌സിപ്പലായിരുന്നു. മക്കള്‍ : ബിജോയ് (ഭാര്യ നിര്‍മ്മല), മകന്‍ സന്തോഷ്, (ഭാര്യ ഷൈനി), ഡോ ആനി (സീമ) മൈക്കള്‍സ് (ഭര്‍ത്താവ് കൈരളി ഓഫ് ബാള്‍ട്ടിമോര്‍ പ്രസിഡന്റ് മൈജോ മൈക്കള്‍സ്). പത്ത് പേര കുട്ടികളുണ്ട് : ആശ, അഞ്ജു, ക്രിസ്റ്റഫര്‍, ആനി, റ്റെസ്സി, മരിയ, ലിസ, മാത്യു, റ്റോം, ജോണ്‍

സംസ്‌കാര ചടങ്ങുകളും സംസ്‌കാരവും ഓഗസ്റ്റ് 16 ന് ഉച്ചയ്ക്ക് 2 മണിക്ക് സെന്റ് മൈക്കിള്‍ ദി ആര്‍ക്കേഞ്ചല്‍ പള്ളിയില്‍, 100 ഓക്ക് ഡ്രൈവ് സൗത്ത്, ലേക്ക് ജാക്‌സണ്‍, TX 77566.

Ads by Google
Thursday 14 Aug 2025 04.27 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW