Thursday, March 12, 2026 Last Updated 20 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Aug 2025 03.51 PM

വാണിയ പള്ളില്‍ രാജു അന്തരിച്ചു

സംസ്‌കാര ശുശ്രൂഷ ചൊവ്വ സ്വവസതിയില്‍ ആരംഭിക്കുും
uploads/news/2025/08/795978/65.gif

ന്യൂയോര്‍ക്/മാത്തൂര്‍: വാണിയ പള്ളില്‍ വി ജി രാജു 75 അന്തരിച്ചു. സംസ്‌കാര ശുശ്രൂഷ ചൊവ്വ സ്വവസതിയില്‍ ആരംഭിക്കുന്നതും തുടര്‍ന്നു് 3നു തുമ്പമണ്‍ ഏറം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ സംസ്‌കരിക്കുന്നതുമാണ്

ഭാര്യ: പന്തളം കുരമ്പാല അമ്പലത്തിനാല്‍ സുമ രാജു
മകള്‍ : റിന്‍സി ലിജോ മരുമകന്‍ ലിജോ തങ്കച്ചന്‍ (ദുബായ്)

റോസമ്മ മാത്യു (സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ച,ന്യൂയോര്‍ക്), ഡെയ്‌സി ഓഗസ്റ്റിന്‍,(വിന്‍സെന്റ് ഡി പോള്‍ കാത്തലിക് ചര്‍ച്ച , ന്യൂയോര്‍ക്) എന്നിവര്‍ സഹോദരിമാരാണ്

Ads by Google
Wednesday 13 Aug 2025 03.51 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW