Friday, March 13, 2026 Last Updated 28 Min 49 Sec ago English Edition
Todays E paper
Ads by Google
Monday 11 Aug 2025 03.52 PM

അന്നമ്മ തോമസ് (82) ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ഞായറാഴ്ച രാവിലെ, ബര്‍ഡോണിയില്‍ ഉള്ള സ്വഭാവനത്തില്‍ വച്ച് നിര്യാതയായി.
uploads/news/2025/08/795630/se.gif

റോക്കലന്‍ഡ് കൗണ്ടി ന്യൂയോര്‍ക്ക്. മിസ്സിസ്. അന്നമ്മ തോമസ് (82) ഇന്ന് (August 10, 2025 EST- USA) ഞായറാഴ്ച രാവിലെ, ബര്‍ഡോണിയില്‍ ഉള്ള സ്വഭാവനത്തില്‍ വച്ച് നിര്യാതയായി.

അമേരിക്കയിലെ ആദ്യകാല മലയാളിയും .യു എസിലെ സി. എസ്. ഐ. കോണ്‍ഗ്രിഗേഷന്റെ രൂപീകരണത്തില്‍ സുപ്രധാന പങ്കു വഹികുകയും ചെയ്ത കോട്ടയം പുതുപ്പള്ളി കാഞ്ഞിരത്ത് മൂട്ടില്‍, പരേതനായ മാത്യു. കെ. തോമസിന്റെ പത്‌നിയാണ് പരേത . മറ്റു വിവരങ്ങള്‍ പിന്നാലെ.

വാര്‍ത്ത അയച്ചത് സണ്ണി മാളിയേക്കല്‍

സണ്ണി മാളിയേക്കല്‍

Ads by Google
Monday 11 Aug 2025 03.52 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW