Friday, March 13, 2026 Last Updated 23 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 07 Aug 2025 03.31 PM

ഫിലിപ്പ് വര്‍ഗീസ് കളത്തില്‍ അന്തരിച്ചു

uploads/news/2025/08/795041/seee.gif

ഫിലിപ്പ് വര്‍ഗീസ് കളത്തില്‍ (ഫോമാ നേതാവും മുന്‍ ജോയിന്റ് സെക്രട്ടറിയും മുന്‍ ഉപദേശക സമിതി ചെയര്‍മാനുമായ ശ്രീ. സ്റ്റാന്‍ലി കളത്തിലിന്റെ പിതാവ്) അന്തരിച്ചു. അഗാധമായ ദുഃഖത്തോടെയാണ് നിര്യാണ വാര്‍ത്ത ഞങ്ങള്‍ അറിയിക്കുന്നത്.

സംസ്‌കാര ചടങ്ങുകളുടെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്. ഡിമലയാളി എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളുടെ പേരില്‍, ദുഃഖത്തിലായിരിക്കുന്ന കുടുംബത്തിന് ഞങ്ങളുടെ അഗാധമായ അനുശോചനവും പ്രാര്‍ത്ഥനകളും അറിയിക്കുന്നു.

Ads by Google
Thursday 07 Aug 2025 03.31 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW