Friday, March 13, 2026 Last Updated 47 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 07 Aug 2025 03.15 PM

നോര്‍ത്ത് അമേരിക്ക മാര്‍ത്തോമ്മാ ഭദ്രാസനം സീനിയര്‍ സിറ്റിസണ്‍ ഫെലോഷിപ്പ് പ്രയര്‍ മീറ്റിംഗ് 11 ന്

uploads/news/2025/08/795035/eee.gif

ന്യൂയോര്‍ക് : നോര്‍ത്ത് അമേരിക്ക മാര്‍ത്തോമ്മാ ഭദ്രാസനം സീനിയര്‍ സിറ്റിസണ്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ആഗസ്‌റ് 11 നു തിങ്കള്‍ രാത്രി 8-00 (ഇഎസ്ടി) സൂം പ്ലാറ്റഫോമില്‍ പ്രയര്‍ മീറ്റിംഗ് സംഘടിപ്പിക്കുന്നു.

സൗത്ത് ഈസ്റ്റ് റീജിയന്‍ സെന്റര്‍ ബി ആതിഥേയത്വം വഹിക്കുന്ന പ്രാര്‍ത്ഥന യോഗത്തില്‍ റവ. ആശിഷ് തോമസ്,(വികാര്‍ ചിക്കാഗോ മാര്‍ത്തോമാ ചര്‍ച് ) മുഖ്യ സന്ദേശം നല്‍കും.

സൂം ഐഡി: 890 2005 9914. പാസ്‌കോഡ്: prayer
തിങ്കള്‍ -ആഗസ്‌റ് 11 - 2025,സമയം: രാത്രി 8-00 (ഇഎസ്ടി)

കൂടുതല്‍വിവരങ്ങള്‍ക്കു
,
റവ. ജോയല്‍ എസ് തോമസ് (ഭദ്രാസന സെക്രട്ടറി).
റവ. ഡോ. പ്രമോദ് സക്കറിയ (എസ്സിഎഫ് വൈസ് പ്രസിഡന്റ്)
ഈശോ മാളിയക്കല്‍ (എസ്സിഎഫ് സെക്രട്ടറി)
സി. വി. സൈമണ്‍കുട്ടി (എസ്സിഎഫ് ട്രഷറര്‍)

പി പി ചെറിയാന്‍

Ads by Google
Thursday 07 Aug 2025 03.15 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW