-->
ഡാലസ് : അന്ന ജോയ് (75)'കുഞ്ഞുമോള്‍'' (പരേതനായ ജോയ് ഊന്നൂണിയുടെ ഭാര്യ) ഡാളസില്‍ അന്തരിച്ചു
കൈതപ്പറമ്പ് തെക്കേവിളയില്‍ വീട്ടില്‍ പരേതനായ മത്തായിയുടെയും തങ്കമ്മ കോശിയുടെയും മകളായിരുന്നു
കേരളത്തിലെ ചെന്നിത്തല ഹൈസ്‌കൂളില്‍ അധ്യാപികയും
ഡാളസിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ സജീവ അംഗവുമായിരുന്നു
ടീന, ടോണി, ടിജോ, ബിജു, ബിന്‍സി, ജീന എന്നീ മക്കളാണ് .
ബെര്‍ണീസ്, ബ്ലെസി, നിക്കോളാസ്, ജോസയ , ലൂക്ക്, ലിയാം എന്നീ പേരക്കുട്ടികള്‍
പൊതുദര്‍ശനം
2025 ജൂലൈ 18 വെള്ളിയാഴ്ച വൈകീട്ട് 6 മുതല്‍
സ്ഥലം :സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച് ,ഡാളസ്
ശവസംസ്‌കാര ശുശ്രൂഷ:
2025 ജൂലൈ 19 ശനിയാഴ്ച്ച രാവിലെ 9 മുതല്‍
സ്ഥലം :സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്
തുടര്‍ന്ന് ലേക്ക് വ്യൂ സെമിത്തേരിയില്‍ സംസ്‌കാരം
2343 ലേക്ക് റോഡ്. ലാവണ്‍, TX 75166
പി പി ചെറിയാന്‍