Thursday, March 19, 2026 Last Updated 8 Min 9 Sec ago English Edition
Todays E paper
Ads by Google
Monday 21 Jul 2025 05.18 PM

കരിക്കിടാൻ തെങ്ങിൽ കയറിയ യുവാവ് തെങ്ങിന് മുകളിൽ ഇരുന്ന് മരിച്ചു

tree

കോട്ടയത്ത് യുവാവ് തെങ്ങിന് മുകളിൽ ഇരുന്ന് മരിച്ചു. കരിക്കിടാൻ തെങ്ങിൽ കയറിയ യുവാവ് തെങ്ങിന് മുകളിൽ ഇരുന്ന് മരണപ്പെട്ടത്. വൈക്കം ഉദയനാപുരം സ്വദേശി ഷിബു (46 ) ആണ് മരിച്ചത്. തലയോലപ്പറമ്പ് വടയാർ തേവലക്കാട് ആണ് സംഭവം.

തെങ്ങിന് മുകളിൽ കയറി ഷിബു തിരികെ ഇറങ്ങാതെ വന്നതോടെയാണ് പരിശോധിച്ചത്. ഓല മടലുകൾക്കിടയിൽ കുടുങ്ങിയിരിക്കുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം എന്നാണ് പ്രാഥമിക നിഗമനം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW