Friday, March 13, 2026 Last Updated 23 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 14 Jul 2025 03.01 PM

വി.ജി ബെയ്സില്‍ ഡാലസില്‍ നിര്യാതനായി

സംസ്‌കാര ശുശ്രൂഷകള്‍ ടെക്സാസിലെ കൊപ്പേല്‍ സെന്റ്. അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തിലും, സംസ്‌കാരം കൊപ്പേല്‍ റോളിംഗ് ഓക്‌സ് മെമ്മോറിയല്‍ സെന്റര്‍ സെമിത്തേരിയിലും പിന്നീട് നടക്കും.
uploads/news/2025/07/791001/ff.gif

കരോള്‍ട്ടന്‍ (ടെക്സാസ് ): കൊല്ലം കുണ്ടറ പടപ്പക്കര വി.ജി ബെയ്സില്‍ (94, റിട്ട. അദ്ധ്യാപകന്‍, സെന്റ് മൈക്കിള്‍സ് ഹൈസ്‌കൂള്‍ കുമ്പളം) ഡാളസില്‍ കരോള്‍ട്ടണില്‍ നിര്യാതനായി.

ഭാര്യ: പടപ്പക്കര സരസുപുറത്തില്‍ പരേതയായ ഫ്രീറ്റാമ്മ ബെയ്സില്‍.

സംസ്‌കാര ശുശ്രൂഷകള്‍ ടെക്സാസിലെ കൊപ്പേല്‍ സെന്റ്. അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തിലും, സംസ്‌കാരം കൊപ്പേല്‍ റോളിംഗ് ഓക്‌സ് മെമ്മോറിയല്‍ സെന്റര്‍ സെമിത്തേരിയിലും പിന്നീട് നടക്കും.

മക്കള്‍: സാലു ബെയ്സില്‍, സെര്‍ജി ബെയ്സില്‍, സാജന്‍ ബെയ്സില്‍, സൂസന്‍ രാജു (എല്ലാവരും കരോള്‍ട്ടന്‍, യുഎസ്).

മരുമക്കള്‍: സിന്ധു സാലു, ജോസ്ലിന്‍ സെര്‍ജി, സിനി സാജന്‍, രാജു ജോസഫ് (എല്ലാവരും കരോള്‍ട്ടന്‍, യുഎസ്).
--------------
(വാര്‍ത്ത: മാര്‍ട്ടിന്‍ വിലങ്ങോലില്‍)

--

Ads by Google
Monday 14 Jul 2025 03.01 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW