-->
ഒരു പിടി മികച്ച ചിത്രങ്ങൾ മലയാള സിനിമക്കു സമ്മാനിച്ച എം.മോഹനൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ചോറ്റാനിക്കര ലഷ്മിക്കുട്ടി.
മാതാവിനേയും ഒരു ആനയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ ഒരുക്കുന്ന ഈ ചിത്രം ശ്രീഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമ്മിക്കുന്നത്.ചിത്രത്തിൻ്റെ മറ്റു വിശദാംശങ്ങൾ ഉടൻ തന്നെ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.കോ - പ്രൊഡ്യൂസേർസ് - ബൈജു ഗോപാലൻ - വി.സി. പ്രവീൺ. എക്സികുട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി
വാഴൂർ ജോസ്.