Friday, March 13, 2026 Last Updated 14 Min 17 Sec ago English Edition
Todays E paper
Ads by Google
Sunday 13 Jul 2025 04.02 PM

സെക്രട്ടേറിയറ്റ് വളപ്പിൽ പാമ്പ്; പോലീസുകാരിക്ക് ഡ്യൂട്ടിക്കിടെ കടിയേറ്റു

പോ​ലീസുകാരി ഇപ്പോഴും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്
uploads/news/2025/07/790871/3.gif
photo - facebook

തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ ഡ്യൂട്ടിക്കിടെ പൊലീസുകാരിക്ക് പാമ്പു കടിയേറ്റു. സെക്രട്ടേറിയറ്റ് വളപ്പിൽ‌വച്ചാണ് പാമ്പുകടിയേറ്റത്. ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ പറഞ്ഞു .

ആശാ വർക്കർമാരുടെ സമരത്തിന്റെ ഭാഗമായി 10 വനിതാ പൊലീസുകാരെ സെക്രട്ടേറിയറ്റിൽ രാത്രി സുരക്ഷാ ജോലിക്ക് നിയോഗിക്കാറുണ്ട്. 8 പേർ സെക്രട്ടേറിയറ്റിനു മുന്നിലെ സമരപന്തലിന് സമീപവും രണ്ടുപേർ അകത്തുമാണ് ഉണ്ടാകുക. പോലീസുകാരി ഇപ്പോഴും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW