Friday, March 13, 2026 Last Updated 21 Min 18 Sec ago English Edition
Todays E paper
Ads by Google
Saturday 12 Jul 2025 01.32 PM

നോര്‍ത്ത് അമേരിക്ക സിഎസ്ഐ സഭ കൗണ്‍സില്‍ തിരെഞ്ഞെടുത്ത നാലു സുവിശേഷകരുടെ സമര്‍പ്പണ ശുശ്രുഷ നിര്‍വഹിച്ചു

uploads/news/2025/07/790686/sa.gif

ഹൂസ്റ്റണ്‍ : നോര്‍ത്ത് അമേരിക്ക സിഎസ്ഐ സഭ കൗണ്‍സില്‍ തിരെഞ്ഞെടുത്ത നാലു സുവിശേഷകരുടെ സമര്‍പ്പണ ശുശ്രുഷ 2025 ജൂലൈ 10-ന് രാവിലെ 09:30 ടെക്‌സാസിലെ ഗ്രേറ്റര്‍ ഹ്യൂസ്റ്റണിലെ സെന്റ് തോമസ് സിഎസ്ഐ ചര്‍ച്ചില്‍ നടന്നു. ഭക്തി നിര്‍ഭരമായ ചടങ്ങിനു ദക്ഷിണേന്ത്യന്‍ സഭ (സിഎസ്‌ഐ) സിനഡ് മോഡറേറ്റര്‍ റൈറ്റ് റവ. കെ. റൂബന്‍ മാര്‍ക്ക് മുഖ്യ കാര്മീകത്വം വഹിച്ചു. മറ്റുനിരവധി പട്ടകാരും സഹകാര്‍മീകരായിരുന്നു

ഡോ. ബോബി ജോര്‍ജ്ജ് തരിയന്‍ (ഡാളസിലെ സിഎസ്‌ഐ കോണ്‍ഗ്രിഗേഷന്‍, ടെക്‌സസ്)
മിസ്റ്റര്‍ ബ്രയാന്‍ ടി. മാത്യു (സെന്റ് തോമസ് സിഎസ്‌ഐ ചര്‍ച്ച് inഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍, ടെക്‌സസ്)
ഡോ. ബീന മാത്യു (സെന്റ് തോമസ് സിഎസ്‌ഐ ചര്‍ച്ച് ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍, ടെക്‌സസ്)
മിസ്റ്റര്‍ ജോര്‍ജ്ജ് ജോണ്‍ (സിഎസ്‌ഐ ക്രൈസ്റ്റ് ചര്‍ച്ച് ഓഫ് കണക്റ്റിക്കട്ട്, സിടി) എന്നിവരാണ് പുതിയ ചുമതലയില്‍ പ്രവേശിച്ചത്

പി പി ചെറിയാന്‍

Ads by Google
Saturday 12 Jul 2025 01.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW