-->
കോണ്‍റോ (ടെക്‌സാസ് ): സെലിബ്രേഷന്‍ ചര്‍ച്ച് ഷിക്കാഗോ സഭയുടെ (ICAG) ആദ്യ ശുശ്രൂഷകനായിരുന്ന പരേതനായ പാസ്റ്റര്‍ കെ.എ. തോമസിന്റെ സഹധര്‍മ്മിണി, ശ്രീമതി ശോശാമ്മ തോമസ് (82) ടെക്‌സസിലെ കോണ്‍റോയില്‍ അന്തരിച്ചു
പൊതുദര്‍ശനം
ജൂലൈ 18 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതല്‍ 8 മണി വരെ.
സ്ഥലം: Forest Park The Woodlands, Funeral Home & Cemetery Grand Hall, 18000 Interstate 45 South, The Woodlands, TX 77384.
അനുസ്മരണ ശുശ്രൂഷ
ജൂലൈ 19 ശനിയാഴ്ച രാവിലെ 10 മണിക്ക്.
സ്ഥലം: Wellspring Church, 1851 Spring Cypress Road, Spring, TX 77388.
സംസ്‌കാര ശുശ്രൂഷ
ജൂലൈ 19 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക്.
സ്ഥലം: Forest Park The Woodlands, Funeral Home & Cemetery Grand Hall, 18000 Interstate 45 South, The Woodlands, TX 77384.
അനില്‍ ജോയ് തോമസ്