-->
ഡാളസ് : ഡാളസ്സില്‍ അന്തരിച്ച മണലേല്‍ മഠത്തില്‍ പരേതനായ തോമസ് വര്‍ഗീസിന്റെ ഭാര്യ മറിയാമ്മ തോമസിന്റെ (സൂസി) പൊതുദര്‍ശനം നാളെ (ജൂലൈ 11) ഡാളസ്സില്‍ നടക്കും. തലവടി കൊച്ചുമാമ്മൂട്ടില്‍ പരേതരായ ശ്രീ എം.പി. ഉമ്മന്റെയും ശ്രീമതി ഏലിയമ്മ ഉമ്മന്റെയും മകളാണ്
പൊതുദര്‍ശനം 2025 ജൂലൈ 11 വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ രാത്രി 9 വരെ
സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളി 5130 ലോക്കസ്റ്റ് ഗ്രോവ് റോഡ്
ഗാര്‍ലന്‍ഡ്, ടെക്‌സസ് 75043
സംസ്‌കാര ശുശ്രുഷ 2025 ജൂലൈ 12 ശനിയാഴ്ച രാവിലെ 9 മുതല്‍ രാവിലെ 11 വരെ
റോട്ടണ്‍ ഫ്യൂണറല്‍ ഹോം 1511 എസ് ഇന്റര്‍സ്റ്റേറ്റ് 35 ഇ കരോള്‍ട്ടണ്‍, ടെക്‌സസ് 75006
തുടര്‍ന്ന് സംസ്‌കാരം 2025 ജൂലൈ 12 ശനിയാഴ്ച ഉച്ചയ്ക്ക് 12 വരെ ഹില്‍ടോപ്പ് മെമ്മോറിയല്‍ പാര്‍ക്ക്
1801 എന്‍ പെറി റോഡ്ക രോള്‍ട്ടണ്‍, ടെക്‌സസ് 75006
പി പി ചെറിയാന്‍