-->
ന്യൂയോര്‍ക് : നോര്‍ത്ത്അ മേരിക്ക മാര്‍ത്തോമ്മാ ഭദ്രാസനം സീനിയര്‍ സിറ്റിസണ്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 14 ന് തിങ്കള്‍ രാത്രി 8-00 (ഇഎസ്ടി) സൂം പ്ലാറ്റഫോമില്‍ പ്രയര്‍ മീറ്റിംഗ് സംഘടിപ്പിക്കുന്നു മാര്‍ത്തോമാ ചര്ച്ച വികാരി (ഫാര്‍മേഴ്സ് ബ്രാഞ്ച്) റവ. എബ്രഹാം വി സാംസണ്‍ തോമസ്, മുഖ്യ സന്ദേശം നല്‍കും
സൗത്ത് ഈസ്റ്റ് റീജിയന്‍ സെന്റര്‍ എയാണ് പ്രാര്‍ത്ഥന യോഗത്തിനു ആതിഥേയത്വം വഹിക്കുന്നത്
സൂം ഐഡി: 890 2005 9914. പാസ്‌കോഡ്: prayer
തിങ്കള്‍ - മെയ് 12 - 2025,സമയം: രാത്രി 8-00 (ഇഎസ്ടി)
കൂടുതല്‍വിവരങ്ങള്‍ക്കു
റവ. ജോയല്‍ എസ് തോമസ് (ഭദ്രാസന സെക്രട്ടറി).
റവ. ഡോ. പ്രമോദ് സക്കറിയ (എസ്സിഎഫ് വൈസ് പ്രസിഡന്റ്)
ഈശോ മാളിയക്കല്‍ (എസ്സിഎഫ് സെക്രട്ടറി)
സി. വി. സൈമണ്‍കുട്ടി (എസ്സിഎഫ് ട്രഷറര്‍)
പി പി ചെറിയാന്‍