Saturday, March 21, 2026 Last Updated 24 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 05 Jul 2025 01.29 PM

ട്യൂഷൻ കഴിഞ്ഞ് റോ‍ഡ് മുറിച്ചുകടക്കവേ പിക്ക് അപ് വാനിടിച്ച് അപകടം:തൃശ്ശൂരില്‍ പ്ലസ് ടൂ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

in

തൃശ്ശൂർ: തൃശ്ശൂർ പുതുക്കാട് പിക്കപ്പ് വാനിടിച്ച് പ്ലസ് ടൂ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. വടക്കേതൊറവ് സ്വദേശി മാളിയേക്കൽ മോഹനന്റെ മകൾ പതിനെട്ട് വയസുള്ള വൈഷ്ണ ആണ് മരിച്ചത്. ട്യൂഷൻ കഴിഞ്ഞ് മടങ്ങവെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW