Saturday, March 21, 2026 Last Updated 7 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 21 Mar 2026 02.50 PM

ആദ്യം എത്തിയത് LDF സ്ഥാനാർത്ഥി, വിളിച്ചത് BJPയുടെ പത്മജയെ; നാമനിർദ്ദേശ പത്രിക സമർപ്പണത്തിനിടെ തൃശ്ശൂരിൽ തർക്കം

uploads/news/2026/03/831467/2.gif
photo - facebook

തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണത്തിനിടെ തൃശ്ശൂരിൽ തർക്കം. തൃശ്ശൂർ നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ കൂടെ ഉണ്ടായിരുന്നവരാണ് വരണാധികാരിക്ക് മുന്നിൽ തർക്കം ഉന്നയിച്ചത്.

ആദ്യം എത്തിയ എൽഡിഎഫ് സ്ഥാനാർത്ഥി ആലങ്കോട് ലീലാകൃഷ്ണനെ വിളിക്കുന്നതിന് പകരം ബിജെപി സ്ഥാനാർത്ഥിയായ പത്മജ വേണുഗോപാലിനെ പത്രിക സമർപ്പിക്കാൻ വിളിച്ചതോടെയാണ് എൽഡിഎഫ് പ്രതിനിധികൾ തർക്കം ഉന്നയിച്ചത്. പിന്നീട് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് തന്നെ പത്രിക സമർപ്പണത്തിന് അവസരം നൽകിയതോടെ തർക്കം അവസാനിക്കുകയായിരുന്നു.

Ads by Google
Saturday 21 Mar 2026 02.50 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW