Thursday, March 12, 2026 Last Updated 19 Min 31 Sec ago English Edition
Todays E paper
Ads by Google
Thursday 03 Jul 2025 03.10 PM

ജോണ്‍ മാത്യു ഡാളസില്‍ അന്തരിച്ചു, പൊതുദര്‍ശനം ജൂലൈ 4 വെള്ളിയാഴ്ച

uploads/news/2025/07/789265/ss.gif

ഡാളസ് /തിരുവല്ല : തെള്ളിയൂര്‍ പുല്ലാട് ചിറപുറത്ത് വീട്ടില്‍ ജോണ്‍ മാത്യു (ജോണി -73) ഡാളസില്‍ അന്തരിച്ചു. കരോള്‍ട്ടണ്‍ ബിലിവേഴ്‌സ് ബൈബിള്‍ ചാപ്പല്‍ സഭാംഗമായിരുന്നു.

ഭാര്യ : ആനി മാത്യു തടിയൂര്‍ കാര്യാലില്‍ കുടുംബംഗം

മക്കള്‍: ബെന്‍ മാത്യു, സ്റ്റാന്‍ മാത്യു
മരുമക്കള്‍: ജൂലി, ക്രിസ്റ്റീന്‍

പൊതുദര്‍ശനം : ജൂലൈ 4 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് മാര്‍ത്തോമാ ഇവന്റ് സെന്ററില്‍ (Mar Thoma Event Center, 11500 Luna Rd. Dallas TX) പൊതുദര്‍ശനത്തിന് വെയ്ക്കുന്നതോടൊപ്പം അനുസ്മരണ ശുശ്രൂഷയും നടക്കും.

സംസ്‌കാര ശുശ്രൂഷ: ജൂലൈ 5 ശനിയാഴ്ച രാവിലെ 9 ന് ഇതേ ആലയത്തില്‍ ആരംഭിച്ച് തുടര്‍ന്ന് കോപ്പലിലുള്ള റോളിംഗ് ഓക്‌സ് സെമിത്തേരിയില്‍ (The Rolling Oaks Memorial Center Cemetery, 400 Freeport Pkwy, Coppell, TX. 75019) ഭൗതിക ശരീരം സംസ്‌കരിക്കും.

Ads by Google
Thursday 03 Jul 2025 03.10 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW