Thursday, March 12, 2026 Last Updated 1 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 02 Jul 2025 02.27 PM

ബേബി ജോര്‍ജ് ഡാലസില്‍ അന്തരിച്ചു

സി എസ് ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഡാളസ് അംഗമാണ്
uploads/news/2025/07/789062/ass.gif

ഡാളസ് : കായംകുളം കാപ്പില്‍ കാരി കുറ്റിയില്‍ പരേതനായ റവ ഡോ കെ എസ് ജോര്‍ജിന്റെ പത്‌നി ബേബി ജോര്‍ജ് (90) (കോട്ടയം താഴത്തങ്ങാടി പത്തില്‍ കുടുംബാംഗം) അമേരിക്കയിലെ ഡാലസില്‍ ജൂലൈ ഒന്ന് ചൊവ്വാഴ്ച വൈകീട്ട് അന്തരിച്ചു. സി എസ് ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഡാളസ് അംഗമാണ്

മക്കള്‍ ജൂബി (സാം ),ആനി
മരുമകന്‍ ബിജു
കൊച്ചുമക്കള്‍ ജിനി

വിശദ വിവരങ്ങള്‍ക്ക്

സന്തോഷ് കാപ്പില്‍ ഡാളസ് 469 434 7185
ജിജിന്‍ വയനാട് 469 4221220

സംസ്‌കാരം പിന്നീട്

-പി പി ചെറിയാന്‍

Ads by Google
Wednesday 02 Jul 2025 02.27 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW