Saturday, March 14, 2026 Last Updated 9 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jun 2025 08.47 AM

കുറേക്കാലത്തിന് ശേഷം മഞ്ചുവിനെ കണ്ടുമുട്ടി; ചിത്രം പങ്കുവെച്ച് ജിസ് ജോയ്‌

jis-joy
photo-www.instagram.com/director.jisjoy/

സംവിധാനവും ഡബ്ബിംഗും പരസ്യ ചിത്രങ്ങളുമൊക്കെയായി സജീവമാണ് ജിസ് ജോയ്. താരങ്ങളെല്ലാമായി അടുത്ത സൗഹൃദം നിലനിര്‍ത്തുന്നുണ്ട് അദ്ദേഹം. സോഷ്യല്‍മീഡിയയിലൂടെയായും വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കൊപ്പമുള്ള ചിത്രം പങ്കിട്ടിരിക്കുകയാണ് ജിസ്.

നീല തൊപ്പി പച്ച കണ്ണട, ചുവന്ന ഫ്‌ളോര്‍ എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം പങ്കുവെച്ചത്. കുറേക്കാലത്തിന് ശേഷമാണ് മഞ്ജുവിനെ കണ്ടത്, ആ നിമിഷം ഫോട്ടോയിലുമാക്കി. ബിനീഷ് ചന്ദ്രനാണ് ചിത്രം പകര്‍ത്തിയതെന്നുമായിരുന്നു ജിസ് കുറിച്ചത്. നിമിഷനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW