-->
ഫിലഡല്‍ഫിയ: മികവുറ്റ സാമൂഹിക, സാംസ്‌കാരിക, കാണ്യ, പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കന്‍ മലയാളികള്‍, പ്രത്യേകിച്ച് മലയാളികത്തോലിക്കര്‍ മാതൃകയായി സേവനത്തിന്റെ 47 വര്‍ഷം പൂര്‍ത്തിയാന്ന വിശാലഫിലാഡല്‍ഫിയ റീജിയണിലെ കേരള കത്തോലിക്കടെ സ്‌നേഹകൂട്ടായ്മയായ ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയായ് (ഐ. എ. സി. എ.) 20252026 ലേക്ക് പുതിയ ഭരണസമിതി നിലവില്‍ വ.
അസോസിയേഷന്റെ വാര്‍ഷികപൊതുയോഗം പുതിയ ഭാരവാഹികളായി തോമസ് സൈമണ്‍ (പ്രസിഡന്റ്), ജോഷ്വ ജേക്കബ് (വൈസ് പ്രസിഡന്റ്), ചാര്‍ലി ചിറയത്ത് (ജനറല്‍ സെക്രട്ടറി), മെര്‍ലിന്‍ മേരി അഗസ്റ്റിന്‍ (ജോയിന്റ് സെക്രട്ടറി), സ്വപ്ന സജി സെബാസ്റ്റിയന്‍ (ട്രഷറര്‍), ഫിലിപ് (ബിജു) ജോണ്‍ (ജോയിന്റ് ട്രഷറര്‍), അനീഷ് ജയിംസ് (മുന്‍ പ്രസിഡന്റ് എക്‌സ് ഒഫീഷ്യോ) എന്നിവരെ തെരഞ്ഞെടുത്തു.
ഫിലാഡല്‍ഫിയ സീറോമലബാര്‍ഫൊറോന പള്ളി വികാരി റവ. ഡോ. ജോര്‍ജ് ദാനവേലില്‍, സെ. ജോണ്‍ നമാന്‍ ക്‌നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ലിജോ കൊച്ചുപറമ്പില്‍, സെന്റ് ജൂഡ് സീറോമലങ്കരപള്ളി വികാരി റവ. ഫാ. ബാബു മഠത്തില്‍പറമ്പില്‍, ഇന്‍ഡ്യന്‍ ലാറ്റിന്‍ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ലെനിന്‍ ഫെര്‍ണാണ്ടസ്, തോമസ് നെടുമാക്കല്‍, അലക്‌സ് ജോണ്‍, ഓസ്റ്റിന്‍ ജോണ്‍, ജോസഫ് തോമസ് എന്നിവര്‍ ഡയറക്ടര്‍മാരായി ഐ. എ. സി. എ. ഡയറക്ടര്‍ ബോര്‍ഡും പുനസംഘടിപ്പിച്ചു.
എക്‌സികട്ടീവ് കമ്മിറ്റിയിലേക്ക് ജോസ് മാളേയ്ക്കല്‍, സണ്ണി പടയാറ്റില്‍, ജോസഫ് മാണി, ഫിലിപ് എടത്തില്‍, ജസ്റ്റിന്‍ തോമസ്, റോമിയോ ഡാല്‍ഫി, ബിജു സക്കറിയ, വിള ജെയിംസ് (ജെറി), സേവ്യര്‍ മൂഴിക്കാട്ട് എന്നിവം തെരഞ്ഞെടുക്കപ്പെട്ടു.
നവംബര്‍ 8 ശനിയാഴ്ച്ച ഒരേ വിശ്വാസം, പല പാരമ്പര്യങ്ങള്‍, ഒ ടക്കീഴില്‍ എന്ന ആപ്തവാക്യത്തിലൂന്നി ഇന്‍ഡ്യന്‍ കത്തോലിക്കടെ പൈതൃകദിനാഘോഷങ്ങള്‍ സംഘടിപ്പിം. ഇന്‍ഡ്യന്‍ കത്തോലിക്കടെ ശ്രേഷ്ടമായ പൈതൃകവും, വിശ്വാസപാരമ്പര്യങ്ങളും പ്രവാസനാട്ടിലും അഭംഗുരം കാത്തുസൂക്ഷിന്ന സീറോമലബാര്‍, സീറോമലങ്കര, ക്‌നാനായ, ലത്തീന്‍ കത്തോലിക്കര്‍ ഒരേ ടക്കീഴില്‍ അണിനിരന്ന് ഒന്നിച്ചര്‍പ്പിന്ന ദിവ്യബലി, പൊതുസമ്മേളനം, കലാസന്ധ്യ, സ്‌നേഹവിന്ന് എന്നിവയായിരിം ഹെറിറ്റേജ് ഡേ ആഘോഷപരിപാടികള്‍.
ഒ വര്‍ഷം നീണ്ടുനില്‍ന്ന വിവിധപ്രവര്‍ത്തനങ്ങളുടെ സമാപനമായാ പൈതൃക ദിനാഘോഷം സംഘടിപ്പിന്നത്. കാണ്യപ്രവര്‍ത്തിയിലൂന്നിയ വസ്ത്രശേഖരണവും, ആവശ്യക്കാര്‍ള്ള വിതരണവും, വര്‍ഷിക പിക്‌നിക്, ക്രിസ്മസ്/പുതുവര്‍ഷ ആഘോഷങ്ങള്‍, സാമൂഹ്യപ്രസക്തിയുള്ള വിവിധ സെമിനാറുകള്‍, ബൈബിള്‍ ക്വിസ്, രോഗീ സന്ദര്‍ശനം എന്നിവ പ്രവര്‍ത്തനപരിപാടികളില്‍ ചിലതു മാത്രം.
1970 കളുടെ ആദ്യപതിമുതല്‍ അമേരിക്കയില്‍ ടിയേറി ഫിലാഡല്‍ഫിയാ റീജിയണില്‍ താമസമുറപ്പിച്ച കേരളീയ പാരമ്പര്യത്തിലുള്ള കത്തോലിക്കാ വിശ്വാസികള്‍ 1978 ല്‍ ഒത്തുകൂടി ചെറിയ ഒ അത്മായ സംഘടനയായി തുടക്കമിട്ട ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ (ഐ. എ. സി. എ.) വളര്‍ച്ചയുടെ പടവുകള്‍ കടന്ന് രണ്ടായിരത്തിലധികം വന്ന വിശ്വാസികളുടെ ഒ സ്‌നേഹകൂട്ടായ്മയായി ഇന്ന് തലയുയര്‍ത്തി നില്‍.
ഉപരിപഠനത്തിം, ഉദ്യോഗത്തിമായി അമേരിക്കയിലെത്തിയ ആദ്യതലമുറയില്‍പെട്ട സീറോമലബാര്‍, സീറോമലങ്കര, ക്‌നാനായ, ലത്തീന്‍ ടുംബങ്ങള്‍ സമൂഹവളര്‍ച്ച നല്‍കിയിട്ടുള്ള സംഭാവനകള്‍ വളരെ വലുതാണ്. പ്രവാസജീവിതത്തില്‍ മാതൃഭാഷയില്‍ ബലിയര്‍പ്പിക്കാന്‍ വൈദികരോ സ്വന്തം ദേവാലയങ്ങളോ ഇല്ലാതിന്ന ഒ കാലഘട്ടത്തില്‍ പ്രതികൂലസാഹചര്യങ്ങളിലൂടെ കഠിനാധ്വാനംചെയ്ത് അഞ്ചുദശാബ്ദക്കാലം സ്വന്തംടുംബത്തെയും ബന്ധുക്കളെയും അമേരിക്കയിലെത്തിച്ച് അവര്‍ നല്ലൊ ഭാവിയുണ്ടാക്കിക്കൊടുന്നതില്‍ ഇവര്‍ വിജയം കണ്ടെത്തി. രണ്ടാം തലമുറയില്‍നിം വൈദികരെയും, കന്യാസ്ത്രികളെയും, ഔദ്യോഗികതലത്തില്‍ ഉന്നതസ്ഥാനങ്ങള്‍ വഹിന്ന ധാരാളം പ്രൊഫഷണലുകളെയും സമൂഹത്തി പ്രദാനം ചെയ്ത് അമേരിക്കന്‍ സമ്പത് വ്യവസ്ഥക്ക് മുതല്‍ക്കൂട്ടായിട്ടുണ്ട്.
പുതിയതലമുറയെ ചേര്‍ത്തുനിര്‍ത്തി തങ്ങളുടെ മഹത്തായ പൈതൃകവും, ഓരോ സമൂഹത്തിന്റെയും തനതായ പാരമ്പര്യങ്ങളും പുതുതലമുറ കൈമാറുന്നതിം, സ്‌നേഹകൂട്ടായ്മയിലൂടെ നാനാത്വത്തില്‍ ഏകത്വം ദര്‍ശിന്നതിം ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ എന്ന അംബ്രല്ലാ ഓര്‍ഗനൈസേഷന്‍ ലക്ഷ്യമിടു.
ജോസ് മാളേയ്ക്കല്‍