Friday, March 13, 2026 Last Updated 32 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 20 Jun 2025 02.38 PM

തോമസ് ജോണ്‍ ആല്‍ബനിയില്‍ നിര്യാതനായി

സംസ്‌ക്കാരം പിന്നീട് കേരളത്തില്‍ നടക്കും.
uploads/news/2025/06/787103/pp-111.gif

ആല്‍ബനി (ന്യൂയോര്‍ക്ക്): കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍ (67) ജൂണ്‍ 17 ചൊവ്വാഴ്ച ആല്‍ബനിയില്‍ നിര്യാതനായി.

നിരവധി വര്‍ഷങ്ങള്‍ ഗള്‍ഫില്‍ ബിസിനസ് രംഗത്ത് പ്രവര്‍ത്തിച്ചതിനു ശേഷം ആല്‍ബനിയില്‍ മകനോടൊപ്പം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

ഭാര്യ: ജിജി തോമസ്

മകന്‍: അജയ് ജോണ്‍

മരുമകള്‍: അജിനി അജയ്

പൊതുദര്‍ശനം: ജൂണ്‍ 21 ശനിയാഴ്ച വൈകീട്ട് 5:00 മണി മുതല്‍ രാത്രി 8:00 മണിവരെ കാനന്‍ ഫ്യൂണറല്‍ ഹോമില്‍ (കാനന്‍ ഫ്യൂണറല്‍ ഹോം, 2020 സെന്‍ട്രല്‍ അവന്യൂ, ആല്‍ബനി, ന്യൂയോര്‍ക്ക് 12205).

സംസ്‌ക്കാരം പിന്നീട് കേരളത്തില്‍ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സജി ജോണ്‍ 1+ 405 802 4531

മൊയ്തീന്‍ പുത്തന്‍ചിറ

Ads by Google
Friday 20 Jun 2025 02.38 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW