Wednesday, March 18, 2026 Last Updated 33 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 20 Jun 2025 02.29 PM

ഹൈദരാബാദ് മൃഗശാലയിലെ ക്ലിന്‍ കാര; പിറന്നാള്‍ ദിനത്തില്‍ തന്റെ പേരുളള കടുവക്കുട്ടിയെ കണ്ട് രാം ചരണിന്റെ മകള്‍

meets
photo-www.instagram.com/upasanakaminenikonidela/

നടന്‍ രാം ചരണിന്റെയും ഉപാസന കാമിനേനിയുടെയും മകള്‍ ക്ലിന്‍ കാരയുടെ രണ്ടാം ജന്മദിനമാണിന്ന്. മകളുടെ പിറന്നാള്‍ ദിനത്തില്‍ ഉപാസന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഹൈദരാബാദിലെ മൃഗശാലയില്‍ കഴിയുന്ന ക്ലിന്‍ കാരയുടെ പേരിലുളള കടുവയെ നേരിട്ടെത്തി കണ്ടിരിക്കുകയാണ് ഉപാസനയും കുഞ്ഞ് ക്ലിന്‍ കാരയും.

കഴിഞ്ഞ വര്‍ഷം ഹെദരാബാദ് മൃഗശാലയില്‍ ഈ കടുവക്കുട്ടി ജനിച്ചപ്പോള്‍ അതിന് ക്ലിന്‍ കാരയുടെ പേര് നല്‍കുകയായിരുന്നു.

നടി കാജള്‍ അഗര്‍വാള്‍ ഉള്‍പ്പെടെ നിരവധി പേരാണ് പോസ്റ്റിന് താഴെ ക്ലിന്‍ കാരയ്ക്ക് പിറന്നാള്‍ ആശംസിച്ച് കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW