Monday, March 16, 2026 Last Updated 18 Min 29 Sec ago English Edition
Todays E paper
Ads by Google
Monday 16 Jun 2025 09.07 PM

മഴ തുടരുന്നു; പ്രളയ സാധ്യതാ മുന്നറിയിപ്പ്; വിവിധ നദീതീരങ്ങളിലുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

rain

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ പ്രളയ സാധ്യതാ മുന്നറിയിപ്പുമായി അധികൃതർ. അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പും കേന്ദ്ര ജല കമ്മീഷനും എട്ട് ജില്ലകളിലെ വിവിധ നദികളിൽ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചു. താഴെ പറയുന്ന നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.

റെഡ് അലേർട്ട്കാസർകോട്: മഞ്ചേശ്വരം (മഞ്ചേശ്വരം സ്റ്റേഷൻ), മൊഗ്രാൽ (മധുർ സ്റ്റേഷൻ)ഓറഞ്ച് അലേർട്ട്കണ്ണൂർ : പെരുമ്പ (കൈതപ്രം റിവർ സ്റ്റേഷൻ)കാസർകോട്: ഉപ്പള (ഉപ്പള സ്റ്റേഷൻ), നീലേശ്വരം (ചായ്യോം റിവർ സ്റ്റേഷൻ)പത്തനംതിട്ട : മണിമല (തോന്ദ്ര സ്റ്റേഷൻ)

യെല്ലോ അലേർട്ട്തിരുവനന്തപുരം : വാമനപുരം (മൈലംമൂട് സ്റ്റേഷൻ), നെയ്യാർ (അരുവിപ്പുറം സ്റ്റേഷൻ-CWC), കരമന (വെള്ളൈകടവ് സ്റ്റേഷൻ-CWC)കൊല്ലം : പള്ളിക്കൽ (ആനയടി സ്റ്റേഷൻ)പത്തനംതിട്ട : പമ്പ (ആറന്മുള സ്റ്റേഷൻ), അച്ചൻകോവിൽ (കല്ലേലി & കോന്നി GD സ്റ്റേഷൻ), പമ്പ (മടമൺ സ്റ്റേഷൻ-CWC)ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷൻ-CWC)എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷൻ),തൃശൂർ : കരുവന്നൂർ (കുറുമാലി & കരുവന്നൂർ സ്റ്റേഷൻ)കണ്ണൂർ : കവ്വായി (വെല്ലൂർ റിവർ സ്റ്റേഷൻ)കാസർകോട് : കരിയങ്കോട് (ഭീമനടി സ്റ്റേഷൻ)

Ads by Google
Ads by Google
TRENDING NOW