Friday, March 13, 2026 Last Updated 40 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jun 2025 02.21 PM

ഹൂസ്റ്റണില്‍ നിര്യാതനായ ചാക്കോ ജേക്കബിന്റെ (സണ്ണി ) പൊതുദര്‍ശനം വെള്ളിയാഴ്ച - സംസ്‌കാരം ശനിയാഴ്ച

uploads/news/2025/06/785653/se.gif

ഹൂസ്റ്റണ്‍: പത്തനംതിട്ട തോന്നിയാമല നിരന്നനിലത്തു ചാക്കോ ജേക്കബ് (സണ്ണി -80) ഹുസ്റ്റനില്‍ നിര്യതനായി. ഭാര്യ ദീനാമ്മ ജേക്കബ് മാന്നാര്‍ കരുവേലില്‍ പത്തിച്ചേരില്‍ കുടുംബാംഗമാണ്

മക്കള്‍ : ഡോ. സിന്‍ഡി ജേക്കബ്, സിനി ജോര്‍ജ് , സ്റ്റാന്‍ലി ജേക്കബ് (മൂന്നു പേരും ഹൂസ്റ്റണ്‍)

മരുമക്കള്‍ : റിച്ചാര്‍ഡ് ഫിലിപ്പ്, ജെയ്‌സണ്‍ ജോര്‍ജ്
കൊച്ചുമക്കള്‍ : എലിസ ജോര്‍ജ്., എമ്മ ജോര്‍ജ്. എവിയ്ലിന്‍ ഫിലിപ്പ്.

പൊതുദര്‍ശനം: ജൂണ്‍ 13 ന് വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക്
സ്റ്റാഫോര്‍ഡ് ഇമ്മാനുവേല്‍ മാര്‍തോമ്മാ ദേവാലയത്തില്‍ ( 12803 Sugar Ridge Blvd, Stafford, TX 77477)

സംസ്‌കാരശുശ്രൂഷകള്‍ : ജൂണ്‍ 14 ന് ശനിയാഴ്ച ഉച്ചയ്ക്ക് 12:30 നു സ്റ്റാഫോര്‍ഡ് ഇമ്മാനുവേല്‍ മാര്‍തോമ്മാ ദേവാലയത്തില്‍ ( 12803 Sugar Ridge Blvd, Stafford, TX 77477)

ശുശ്രൂഷകള്‍ക്ക് ശേഷം ഫോറസ്റ്റ് പാര്‍ക്ക് സെമിത്തേരിയില്‍ ഉച്ച കഴിഞ്ഞു 3 മണിക്ക് മൃതദേഹം സംസ്‌കരിക്കുന്നതുമാണ്. (12800 Westheimer Road
Houston, Texas 77077)

ശുശ്രൂഷകളുടെ തത്സമയ ലൈവ്‌സ്ട്രീം ലിങ്കുകള്‍

https://youtube.com/live/1jUGFAVImS4?feature=share

https://youtube.com/live/PuTBTToaE7k?feature=share

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഡോ. വര്‍ഗീസ് ജോണ്‍ - 832 277 6837

ജീമോന്‍ റാന്നി

Ads by Google
Wednesday 11 Jun 2025 02.21 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW