Thursday, March 12, 2026 Last Updated 19 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Jun 2025 02.33 PM

ദിവ്യാധാര മ്യൂസിക്‌സ് നൈറ്റും അവാര്‍ഡ് ദാനവും ജൂണ്‍ 22 നു ഇര്‍വിങ്ങില്‍

നോണ്‍-റസിഡന്റ് കമ്മീഷന്‍,കേരളം പ്രവാസി, ലോക കേരള സഭാ അംഗം എന്നീ നിലകളില്‍ പ്രശസ്തനായ മിസ്റ്റര്‍ പീറ്റര്‍ മാത്യു പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു
uploads/news/2025/06/785478/a-2.gif

ഇര്‍വിങ് (ഡാളസ്): ഡിഎഫ്ഡബ്ല്യു മെട്രോപ്ലക്‌സ് ദിവ്യാധാര മ്യൂസിക്‌സ് മ്യൂസിക്‌സ് നൈറ്റും അവാര്‍ഡ് ദാനവും സംഘടിപ്പിക്കുന്നു. 2025 ജൂണ്‍ 22 ഞായറാഴ്ച വൈകുന്നേരം 6.00 മുതല്‍ രാത്രി 8.00 വരെ ഐപിസി എബനേസര്‍ ഫുള്‍ ഗോസ്പല്‍ അസംബ്ലിയിലാണ്(1927 റോസ്ബഡ് ഡോ, ഇര്‍വിംഗ്, ടെക്‌സാസ് 75060).വേദി ഒരുക്കിയിരിക്കുന്നത്

നോണ്‍-റസിഡന്റ് കമ്മീഷന്‍,കേരളം പ്രവാസി, ലോക കേരള സഭാ അംഗം എന്നീ നിലകളില്‍ പ്രശസ്തനായ മിസ്റ്റര്‍ പീറ്റര്‍ മാത്യു പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്കു

ജോസ്പ്രകാശ് കരിമ്പിനേത്ത് (972 345 0748),എസ്.പി. ജെയിംസ്9(214 334 6962)

പി പി ചെറിയാന്‍

Ads by Google
Tuesday 10 Jun 2025 02.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW