-->
ഫിലാഡല്‍ഫിയ: റാന്നി ചെത്തോങ്കര പന്നിവേലിക്കാലായില്‍ സ്‌കറിയ തോമസിന്റെ (കുഞ്ഞുമോന്‍) ഭാര്യ അച്ചാമ്മ സ്‌കറിയ ( ജലജ - 73 വയസ്സ് ) ജൂണ്‍ 6 ന് ഫിലാഡല്‍ഫിയായില്‍ നിര്യാതയായി. പരേത മുണ്ടിയപ്പള്ളി പാറയില്‍ കുടുംബാംഗമാണ്
മക്കള്‍ : ഷീന (ഫിലാഡല്‍ഫിയ), ജെഷ്ലി (സാന്‍ ജോസ് ,കാലിഫോര്‍ണിയ)
മരുമക്കള്‍ ടോംസണ്‍ (ഫിലാഡല്‍ഫിയ, റെനിന്‍ (സാന്‍ ജോസ്, കാലിഫോര്‍ണിയ)
കൊച്ചുമക്കള്‍: ടെസ്സാ, ജോഷ്,സൈറ
സഹോദരങ്ങള്‍: വത്സമ്മ, കുഞ്ഞുമോള്‍, സിസിലി, രാജി (ജോര്‍ജിയ), ലളിത, സാലി (ഷിക്കാഗോ)
പൊതുദര്‍ശനവും സംസ്‌കാരശുശ്രൂഷകളും : ജൂണ്‍ 13 നു വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ 12. 30 വരെ ഫിലാഡല്‍ഫിയ അസ്സന്‍ഷന്‍ മാര്‍ത്തോമാ ദേവാലയത്തില്‍ )10197 Northeast Ave, Philadelphia, PA 19116). ശുശ്രൂഷകള്‍ക്ക് ശേഷം ബീച്ച്വുഡ് സെമിത്തേരിയില്‍ (Beechwood Cemetery 2026 Bensalem Blvd, Bensalem, PA 19020)
ശുശ്രൂഷകളുടെ ലൈവ്‌സ്ട്രീം ലിങ്ക് :
https://www.youtube.com/c/SumodJacobVideoPhotography/live
OR
https://www.sumodjacobphotography.com/Live
കൂടുതല്‍ വിവരങ്ങള്‍ക്ക്
സ്‌കറിയ തോമസ് (കുഞ്ഞുമോന്‍) - 267 266 3242
ടോംസണ്‍ - 215 275 9666
റെനിന്‍ - 469 835 2328
ജീമോന്‍ റാന്നി