-->
ന്യൂയോര്‍ക് : നോര്‍ത്ത് അമേരിക്ക മാര്‍ത്തോമ്മാ ഭദ്രാസനം സീനിയര്‍ സിറ്റിസണ്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 9 നു തിങ്കള്‍ രാത്രി 8-00 (ഇഎസ്ടി) സൂം പ്ലാറ്റഫോമില്‍ പ്രയര്‍ മീറ്റിംഗ് സംഘടിപ്പിക്കുന്നു
നോര്‍ത്ത് ഈസ്റ്റ് റീജിയന്‍ സെന്റര്‍ ബി ആതിഥേയത്വം വഹിക്കുന്ന പ്രാര്‍ത്ഥന യോഗത്തില്‍ റവ. ജെയിംസ് കെ ജോണ്‍ (വികാര്‍, ഇമ്മാനുവല്‍ എംടി സി ലുബ്ബോക്ക് & സാന്‍ അന്റോണിയോ എംടി സഭ, ടെക്‌സസ്) മുഖ്യ സന്ദേശം നല്‍കും റവ. റവ. ഡോ. എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ (NAD SCF പ്രസിഡന്റ്) യോഗത്തില്‍ അധ്യക്ഷത വഹിക്കും
സൂം ഐഡി: 890 2005 9914. പാസ്‌കോഡ്:prayer
ജൂണ്‍ 9 നു തിങ്കള്‍-,സമയം: രാത്രി 8-00 (ഇഎസ്ടി)
കൂടുതല്‍വിവരങ്ങള്‍ക്കു
,
റവ. ജോയല്‍ എസ് തോമസ് (ഭദ്രാസന സെക്രട്ടറി).
റവ. ഡോ. പ്രമോദ് സക്കറിയ (എസ്സിഎഫ് വൈസ് പ്രസിഡന്റ്)
ഈശോ മാളിയക്കല്‍ (എസ്സിഎഫ് സെക്രട്ടറി)
സി. വി. സൈമണ്‍കുട്ടി (എസ്സിഎഫ് ട്രഷറര്‍) റവ. ഡോ. പ്രമോദ് സക്കറിയ (വൈസ് പ്രസിഡന്റ് സീനിയര്‍ സിറ്റിസണ്‍ ഫെലോഷിപ്പ്)
പി പി ചെറിയാന്‍