Friday, March 13, 2026 Last Updated 59 Min 43 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Jun 2025 03.03 PM

അറ്റ്‌ലാന്റയില്‍ ഹോളിബീറ്റ്‌സ് സംഗീത രാത്രി ജൂണ്‍ 8 ന്

ജോസ് ജോര്‍ജിന്റെ നേത്ര്വത്വത്തില്‍ നടക്കുന്ന മ്യൂസിക് നൈറ്റിലേക് പ്രവേശനം സൗജന്യമാണ്
uploads/news/2025/06/784614/sss.gif

അറ്റ്‌ലാന്റ: ഹെവന്‍ലി വോയ്സ് അറ്റ്‌ലാന്റയുടെ ആഭിമുഖ്യത്തില്‍ ഹോളിബീറ്റ്‌സ് സംഗീത രാത്രി ജൂണ്‍ 8 ഞായര്‍ വൈകുന്നേരം 6 ന് സംഘടിപ്പിക്കുന്നു ഐപിസി അറ്റ്‌ലാന്റ ക്രിസ്ത്യന്‍ ചര്‍ച്ചില്‍ (845 ഹായ് ഹോപ്പ് റോഡ് ലോറന്‍സ്വില്ലെ 30043) ജോസ് ജോര്‍ജിന്റെ നേത്ര്വത്വത്തില്‍ നടക്കുന്ന മ്യൂസിക് നൈറ്റിലേക് പ്രവേശനം
സൗജന്യമാണ് സംഗീത രാത്രി ആസ്വദിക്കുവാന്‍ ഏവരേയും സ്വാഗതം ചെയുന്നതായി സംഘാടകര്‍ അറിയിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജിജോ തോമസ് 770-771-8282,സണ്ണി പരവനേത്ത്678-866-5336,പാസ്റ്റര്‍ സിബി കുരുവിള 678-451-7722

പി പി ചെറിയാന്‍

Ads by Google
Wednesday 04 Jun 2025 03.03 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW