-->
ഹൂസ്റ്റണ്‍: മുണ്ടക്കയം 31 മൈല്‍ പുത്തെന്‍പുരക്കല്‍ പി.സി.ജേക്കബ് (ജയ്‌മോന്‍ - 67) ഹൂസ്റ്റണില്‍ നിര്യാതനായി. മുണ്ടക്കയം സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു.
ഭാര്യ റാന്നി ചെല്ലക്കാട് മുരുത്തേല്‍ സിസിലി.
മക്കള്‍ : ഗീതു ജേക്കബ് (ഹൂസ്റ്റണ്‍), പ്രിയന്‍ ജേക്കബ് ((റിയല്‍റ്റര്‍, JP JP ഗ്രൂപ്പ് ഹൂസ്റ്റണ്‍)
മരുമക്കള്‍ : സനല്‍, സുനു
കൊച്ചുമക്കള്‍ : ഡിലന്‍, എവ്റി , ലിയാം, ബെല്ല, ക്ലോയ്
പൊതുദര്‍ശനവും സംസ്‌കാരവും : മെയ് 30 നു വെള്ളിയാഴ്ച രാവിലെ 9 മണിയ്ക്ക്
സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ചര്‍ച്ച് ( 211, Present Street, Missouri City)
ശുശ്രൂഷകള്‍ക്കു ശേഷം പെയര്‍ലാന്‍ഡ് സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍
മൃതദേഹം സംസ്‌കരിക്കുന്നതുമാണ്
ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം
https://gmaxfilms.com/livebroadcast/
കൂടുതല്‍ വിവരങ്ങള്‍ക്ക്
പ്രിയന്‍ ജേക്കബ് - 832 573 6443
സനല്‍ : 281 917 0500
ജീമോന്‍ റാന്നി