Tuesday, March 24, 2026 Last Updated 5 Min 52 Sec ago English Edition
Todays E paper
Ads by Google
Sunday 25 May 2025 07.41 PM

പ്രണയിച്ചു വിവാഹിതരായി, ഭാര്യയ്ക്ക് പിന്നാലെ ഭര്‍ത്താവും ജീവനൊടുക്കി; അനാഥരായി രണ്ട് കുഞ്ഞുങ്ങള്‍

uploads/news/2025/05/782934/10.gif
photo - facebook

ഇടുക്കി : ഭാര്യയക്ക് പിന്നാലെ ജീവനൊടുക്കി ഭര്‍ത്താവും . ഊന്നുകല്‍ നമ്പൂരി കുപ്പില്‍ അജിത് (32) യാണ് മരിച്ചത് .തലക്കോട് പുത്തന്‍കുരിശിലുള്ള വീടിനുള്ളിലാണ് അജിത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ദിവസങ്ങള്‍ക്ക് മുമ്പ് അജിത്തിന്റെ ഭാര്യ ശ്രീക്കുട്ടി(26) ജീവനൊടുക്കിയിരുന്നു. ഇരുവരുടേതും പ്രണയവിവാഹമായിരുന്നു. ഇരുവര്‍ക്കും ഒന്നാം ക്ലാസിലും അങ്കണവാടിയിലും പഠിക്കുന്ന രണ്ട് കുഞ്ഞുങ്ങളുണ്ട്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Ads by Google
Sunday 25 May 2025 07.41 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW