Friday, March 13, 2026 Last Updated 52 Min 8 Sec ago English Edition
Todays E paper
Ads by Google
Sunday 25 May 2025 04.40 PM

വടകരയിൽ തെങ്ങ് കടപുഴകി വീണ് അപകടം; സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

uploads/news/2025/05/782923/5.gif
photo - facebook

കോഴിക്കോട് : വടകര വില്ല്യാപ്പളളിക്കു സമീപം കുനിത്താഴയില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങ് കടപുഴകി വീണ് യാത്രക്കാരൻ മരിച്ചു. വില്ല്യാപ്പള്ളി കുന്നുമ്മായിന്റെവിട മീത്തൽ ദാമോദരന്റെ മകൻ പവിത്രൻ (64) ആണ് മരിച്ചത്.

രാവിലെ 11 മണിയോടെയായിരുന്നു അപകടം. പരുക്കേറ്റ പവിത്രനെ വടകര സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വടകര ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW