Thursday, March 12, 2026 Last Updated 19 Min 36 Sec ago English Edition
Todays E paper
Ads by Google
Monday 19 May 2025 03.35 PM

പോള്‍ പറമ്പിയുടെ മാതാവ് മേരി പാനു പറമ്പി അന്തരിച്ചു

സംസ്‌കാര ശുശ്രൂഷകള്‍ മെയ് 21 സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് മുരിങ്ങൂരില്‍ വെച്ച് നടത്തും.
uploads/news/2025/05/781861/ss-4.gif

ചിക്കാഗോ/ചാലക്കുടി: പോള്‍ പറമ്പിയുടെ മാതാവ് മേരി പാനു പറമ്പി 91 അന്തരിച്ചു. പരേതനായ പാനു പറമ്പിയുടെ (മുരിങ്ങൂര്‍ ചാലക്കുടി) ഭാര്യയാണ് പരേത.
മലയാളി ഇല്ലിനോയിസ് അസോസിയേഷന്‍ പ്രസിഡണ്ട്, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചിക്കാഗോ ഫൗണ്ടര്‍ പ്രസിഡന്റ് പോള്‍ പറമ്പിയുടെ മാതാവാണ്. സംസ്‌കാര ശുശ്രൂഷകള്‍ മെയ് 21 സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് മുരിങ്ങൂരില്‍ വെച്ച് നടത്തും. കൂടുതല്‍ വിവരങ്ങള്‍ പിന്നീട്

പി പി ചെറിയാന്‍

Ads by Google
Monday 19 May 2025 03.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW