Thursday, March 12, 2026 Last Updated 19 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 19 May 2025 02.58 PM

ഏബ്രഹാം ആന്റണി (അവറാച്ചന്‍) ഹൂസ്റ്റണില്‍ നിര്യാതനായി - സംസ്‌കാരം മെയ് 19 നു തിങ്കളാഴ്ച

പെയര്‍ലാന്‍ഡ് സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോം ആന്‍ഡ് സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കും
uploads/news/2025/05/781854/pp-110.gif

ഹൂസ്റ്റണ്‍: ചങ്ങനാശേരി കുരിശുംമൂട്ടില്‍ ഏബ്രഹാം ആന്റണി (അവറാച്ചന്‍ - 69 വയസ്സ്) ഹൂസ്റ്റണില്‍ നിര്യാതനായി. ഭാര്യ തിരുവല്ല കളത്തിപ്പറമ്പില്‍ ലില്ലിക്കുട്ടി എബ്രഹാം

മക്കള്‍: ഗിഫ്റ്റി ഫിലോമിന എബ്രഹാം (കാനഡ) പ്രെറ്റി മേരി എബ്രഹാം (ഹൂസ്റ്റണ്‍) സ്വീറ്റി തെരേസ എബ്രഹാം (ഹൂസ്റ്റണ്‍)

മരുമക്കള്‍ : ലിബിന്‍. പി. ജെയിംസ് (കാനഡ) ഷിബു മാത്യു. (ഹൂസ്റ്റണ്‍) ഡോണി ടോം ബേബി (ഹൂസ്റ്റണ്‍)

കൊച്ചുമക്കള്‍: ഈതന്‍, ജെറമിയ, ഐശയ്യ, എലൈജ, മിഖായേല്‍, ഡാനിയേല്‍, ഇസ

പൊതുദര്‍ശനം: മെയ് 19 നു തിങ്കളാഴ്ച രാവിലെ 9:30 മുതല്‍ 10:30 വരെ
സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഫൊറോനാ ചര്‍ച്ച് (211, Present St, Missouri City , TX 77459) തുടര്‍ന്ന് സംസ്‌കാര ശുശ്രൂഷകള്‍ : രാവിലെ 10:30 നു

ശുശ്രൂഷകള്‍ക്കു ശേഷം പെയര്‍ലാന്‍ഡ് സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോം ആന്‍ഡ് സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കും. (1310 North Main Street, Pearland, TX 77581)

ശുശ്രൂഷകളുടെ തത്സമയസംപ്രേക്ഷണ ലിങ്ക് :

https://gmaxfilms.com/livebroadcast/

കൂടുതല്‍ വിവരങ്ങള്‍ക്ക്

ടോം വര്‍ഗീസ് : 713 899 5070

ജീമോന്‍ റാന്നി

Ads by Google
Monday 19 May 2025 02.58 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW