Friday, March 13, 2026 Last Updated 42 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 19 May 2025 02.36 PM

മാര്‍ത്തോമ സൗത്ത് വെസ്റ്റ് റീജിയണല്‍ സന്നദ്ധ സുവിശേഷക സംഘം 'ക്രൂശിങ്കള്‍ ''പ്രാര്‍ത്ഥന സമ്മേളനം മെയ് 19 നു

uploads/news/2025/05/781850/ss-2.gif

ഡാളസ്: മാര്‍ത്തോമ നോര്‍ത്ത് അമേരിക്ക ഭദ്രാസനം സൗത്ത് വെസ്റ്റ് റീജിയണല്‍ സന്നദ്ധ സുവിശേഷക സംഘം പ്രാര്‍ത്ഥന സമ്മേളനം ' അറ്റ് ദി ക്രോസ്' 'ക്രൂശിങ്കള്‍ '*മെയ് 19 തിങ്കളാഴ്ച 2025 വൈകുന്നേരം 7:30 ന് സൂം വഴി സംഘടിപ്പിക്കുന്നു. റവ. വര്‍ഗീസ് ജോണ്‍* (വികാരി, കന്‍സാസ് MTC & സെന്റ് ലൂയിസ് എംടിസി) മുഖ്യ *സന്ദേശം നല്‍കും

പാരിഷ് മിഷന്‍ സെക്രട്ടറിമാര്‍, പാരിഷ് മിഷന്‍ അംഗങ്ങള്‍, സുഹൃത്തുക്കള്‍,എല്ലാവരും പ്രാര്ഥനാപ്പൂര്‍വം സമ്മേളനത്തില്‍; പങ്കെടുക്കണമെന്ന് റെവ എബ്രഹാം സാംസണ്‍ , റോബി ചേലങ്കരി ,സാം അലക്‌സ് ഷിര്‍ലി സിലാസ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു

സൂം: മീറ്റിംഗ് ഐഡി: 991 060 2126 പാസ്‌കോഡ്:1122

സൂം മീറ്റിംഗില്‍ ചേരുക
https://us02web.zoom.us/j/9910602126?pwd=RHVSMmdCSmFUMmxvR1RFc0RmNTl2dz09

പി പി ചെറിയാന്‍

Ads by Google
Monday 19 May 2025 02.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW