Friday, March 13, 2026 Last Updated 56 Min 26 Sec ago English Edition
Todays E paper
Ads by Google
Saturday 17 May 2025 07.33 PM

ആയുധങ്ങളുമായി കാറിലെത്തി; കോഴിക്കോട് നിന്നും 21 കാരനെ തട്ടിക്കൊണ്ടുപോയി

KL- 65 - L8306 എന്ന നമ്പര്‍ കാറിലാണ് ആക്രമികള്‍ എത്തിയത്.
uploads/news/2025/05/781531/6.gif
photo - facebook

കോഴിക്കോട് : കൊടുവളളിയില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയതായി പരാതി . കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടില്‍ അനൂസ് റോഷനെയാണ് . 21 തട്ടികൊണ്ടുപോയത് .

ആയുധങ്ങളുമായി കാറില്‍ എത്തിയ സംഘമാണ് വീട്ടില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയത് . KL- 65 - L8306 എന്ന നമ്പര്‍ കാറിലാണ് ആക്രമികള്‍ എത്തിയത്. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി . യുവാവിന്റെ് സഹോദരന്‍ വിദേശത്താണ് . സഹോദരന് ചില സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും അതാണോ ഈ തട്ടികൊണ്ടുപോകലിന് പിന്നിലെന്നും വീട്ടുകാര്‍ക്ക് സംശയമുണ്ട് .

Ads by Google
Ads by Google
LATEST NEWS
TRENDING NOW