Tuesday, March 10, 2026 Last Updated 22 Min 13 Sec ago English Edition
Todays E paper
Ads by Google
Saturday 17 May 2025 03.57 PM

കാറിൽ നിന്നിറങ്ങവേ മിന്നലേറ്റു; കളമശേരിയിൽ 50-കാരി മരിച്ചു

strike

കൊച്ചി : കളമശേരിയിൽ ഇടിമിന്നലേറ്റ് സ്ത്രീയ്ക്ക് ദാരുണാന്ത്യം. കരിപ്പാശ്ശേരിമുകൾ വെളുത്തേടത്ത് വീട്ടിൽ ലൈല (50)യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുരുന്നു സംഭവം. ഭർത്താവ് അബ്ബാസുമൊത്ത് വിവാഹത്തിന് പോയി തിരിച്ച് വീട്ടിലേക്കെത്തി കാറിൽ നിന്നിറങ്ങി നടക്കുന്നതിനിടെയാണ് മിന്നലേറ്റത്.

അബ്ബാസിനും മിന്നലേറ്റിരുന്നു. പരിക്കേറ്റ അബ്ബാസ് എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ലൈലയുടെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

Ads by Google
Ads by Google
LATEST NEWS
TRENDING NOW