-->
ഡാളസ് : വാഴമുട്ടം കളത്തൂരെത്ത് പരേതയായ ടി എം ഫിലിപ്പിന്റെ ഭാര്യ വല്‍സ പീറ്റര്‍ (79) അന്തരിച്ചു. പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യപികയായിരുന്നു.വാഴമുട്ടം മാര്‍ ബഹനാന്‍ ഓര്‍ത്തഡോക്‌സ് വലിയപള്ളി ഇടവകംഗമാണ്. ലിന്‍സ് പീറ്റര്‍ ഫിലിപ്പിന്റെ (ഡാളസ് സെന്റ് പോള്‍സ് മക്കിന്നി അംഗം)മാതാവാണ് പരേത.
മക്കള്‍
ജോര്‍ജ്ജ് മാത്യു ഫിലിപ്പ് (എറണാകുളം),ലിന്‍സ് പീറ്റര്‍ ഫിലിപ്പ് (ഡാളസ് സെന്റ് പോള്‍സ് മക്കിന്നി അംഗം)
ജെയ്‌സ് ജോഷ്വ ഫിലിപ്പ് (ബാംഗ്ലൂര്‍)
മരുമക്കള്‍
ജീന ജോര്‍ജ്,രശ്മി ജേക്കബ് കോശി (ഡാളസ്),മിനു രാജന്‍ (ബാംഗ്ലൂര്‍)
സഹോദരങ്ങള്‍
പരേതയായ മിസ്. വി പി സാറാമ്മ,2) പരേതയായ മിസ്റ്റര്‍. വി പി പൗലോസ് (ഡിഇഒ, എറണാകുളം)
പരേതയായ മിസ്റ്റര്‍. വി പി ജോര്‍ജ് (ഹെഡ്മാസ്റ്റര്‍, ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, എന്‍ പരൂര്‍)
പരേതയായ വെരി റവ. ഫിനെഹാസ് റമ്പച്ചന്‍, മലേല്‍ക്രൂസ് ദയാര, എറണാകുളം
ശ്രീമതി നാന്‍സി പീറ്റര്‍, രാജര്‍ഷി മെമ്മോറിയല്‍ ഹൈസ്‌കൂള്‍
കൊച്ചുമക്കള്‍
ബെഹനാം ഫിലിപ്പ് ജോര്‍ജ്,ഗ്രിഗറി ഫിലിപ്പ് പീറ്റര്‍, ബെഞ്ചമിന്‍ ജേക്കബ് പീറ്റര്‍, ഹന്ന സൂസന്‍ ജോഷ്വ, സാറ ജോഷ്വ
സംസ്‌കാരം പിന്നീട് കൂടുതല്‍ വിവരങ്ങള്‍ക്കു ലിന്‍സ് ഫിലിപ്പ് 019168069235
പി പി ചെറിയാന്‍