-->
ഗാര്‍ലാന്‍ഡ് (ഡാളസ്): ഏപ്രില്‍30നു ഡാളസില്‍ അന്തരിച്ച കോട്ടയം കൊല്ലബാംകോബില്‍ ഹൗസില്‍ പരേതരായ കെ.എം. സക്കറിയയുടെയും ലിസി സക്കറിയയുടെയും മകന്‍ ജിജു മാത്യു സക്കറിയയുടെ(50) പൊതുദര്‍ശനം മെയ് 16 വെള്ളിയാഴ്ച വൈകുന്നേരം 6:30 മുതല്‍ രാത്രി 8:30 വരെ. ന്യൂ ടെസ്മെന്റ് ചര്‍ച്ചിലും(2545 ജോണ്‍ വെസ്റ്റ് റോഡ്, ഡാളസ്, TX 75228) സംസ്‌കാര ശുശ്രുഷ : മെയ് 17 ശനിയാഴ്ച രാവിലെ 9:30 മുതല്‍ ഉച്ചയ്ക്ക് 12:00 വരെ. ന്യൂ ടെസ്മെന്റ് ചര്‍ച്ചിലും തുടര്‍ന്ന് സംസ്‌കാരം ന്യൂ ഹോപ്പ് ഫ്യൂണറല്‍ ഹോമിലും വെച്ച് (500 യുഎസ്-80, സണ്ണിവെയ്ല്‍, TX 75182) നടക്കുന്നതാണ്.
പി പി ചെറിയാന്‍