Friday, March 13, 2026 Last Updated 35 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 16 May 2025 02.53 PM

എ.ജെ. എബ്രഹാം നിര്യാതനായി

സംസ്‌കാരം മെയ് 17 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് കരിയാംകോട് സെന്റ് തോമസ് മാര്‍ത്തോമാ ദേവാലയത്തില്‍
uploads/news/2025/05/781369/PP-15.gif

ഹൂസ്റ്റണ്‍: തിരുവനന്തപുരം കാട്ടാക്കട കരിയാംകോട് എരുമത്തടത്തില്‍ എ.ജെ.എബ്രഹാം (96 വയസ്സ്) നിര്യാതനായി. ഭാര്യ കുമ്പനാട് ചരിവുകാലായില്‍ മേരി എബ്രഹാം (മേരിക്കുട്ടി).

മക്കള്‍ : ജോണ്‍സണ്‍ എബ്രഹാം, ഓമന ജോണ്‍, നിസ്സി ജേക്കബ് (ഹൂസ്റ്റണ്‍)
മരുമക്കള്‍ : ഷീബ ജോണ്‍സന്‍ (കാട്ടമുറ്റത്ത് മൂലയില്‍,ആഞ്ഞിലിത്താനം), ജോണ്‍ വര്‍ഗീസ് (ചേന്നാട്ട് കോഴഞ്ചേരി), ജോജി ജേക്കബ് (കൊല്ലംതറയില്‍ മാങ്ങാനം - ഹൂസ്റ്റണ്‍)

സംസ്‌കാരം മെയ് 17 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് കരിയാംകോട് സെന്റ് തോമസ് മാര്‍ത്തോമാ ദേവാലയത്തില്‍

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോജി ജേക്കബ് - 001 713 894 7542 (വാട്‌സാപ്)

ജീമോന്‍ റാന്നി

Ads by Google
Friday 16 May 2025 02.53 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW