-->
ഇര്‍വിങ് (ഡാളസ് ): കൂത്താട്ടുകുളം ഇടവാക്കല്‍ തോമസ് വര്ഗീസിന്റെയും മേരിക്കുട്ടിതോമസിന്റെയും മകള്‍
എലിസബത്ത്‌തോമസ് (26) മെയ് 12 നു ഇര്‍വിങ്ങില്‍ അന്തരിച്ചു .കരോള്‍ട്ടണ്‍,.സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രല്‍ അംഗമാണ്
പൊതുദര്‍ശനവും വേക്ക് സര്‍വീസും വ്യാഴം, മെയ് 15, 2025, വൈകുന്നേരം 6:00 മുതല്‍ രാത്രി 8:30 വരെ
സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രല്‍, കരോള്‍ട്ടണ്‍, ടെക്‌സസ്,
സംസ്‌കാര ശുശ്രൂഷ
വെള്ളി, മെയ് 16, 2025, രാവിലെ 10:00നു
സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രല്‍, കരോള്‍ട്ടണ്‍, ടെക്‌സസ്
സംസ്‌കാര ശുശ്രൂഷക്കു തൊട്ടുപിന്നാലെ) സംസ്‌കാര ചടങ്ങ് വെള്ളി, മെയ് 16, 2025
റോളിംഗ് ഓക്‌സ് മെമ്മോറിയല്‍ സെന്റര്‍ സെമിത്തേരി
400 എസ്. ഫ്രീപോര്‍ട്ട് പാര്‍ക്ക്വേ, കോപ്പല്‍, ടിഎക്‌സ് 75019
കൂടുതല്‍ വിവരങ്ങള്‍ക്കു
തോമസ് വര്ഗീസ് 214 606 4300
പി പി ചെറിയാന്‍