Friday, March 13, 2026 Last Updated 55 Min 54 Sec ago English Edition
Todays E paper
Ads by Google
Monday 12 May 2025 03.05 PM

റവ: റെജിന്‍ രാജു ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവക വികാരിയായി ചുമതലയേറ്റു

uploads/news/2025/05/780617/pp-10.gif

ഡാളസ് : ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവക വികാരിയായി റവ: റെജിന്‍ രാജു ചുമതലയേറ്റു. മെയ്11 ഞായറാഴ്ച രാവിലെ ചര്‍ച്ചില്‍ നടന്ന പ്രഥമ വിശുദ്ധകുര്ബാനക് റവ. റെജിന്‍ രാജു അച്ചന്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. വിശുദ്ധ ക്‌ളര്‍ബാനക്കുശേഷം ഇടവകജനങ്ങള്‍ അച്ചനും കൊച്ചമ്മ ജ്യോതിഷ് ,മക്കളായ അപ്രേം തോമസ്, എബ്രഹാം മാത്യു എന്നിവര്‍ക്കും ഊഷ്മള സ്വീകരണം നല്‍കി. സ്വീകരണ സമ്മേളനത്തിന് ശേഷം മാര്‍ത്തോ ക്രിക്കറ്റ് മത്സരത്തില്‍ ഇടവകയില്‍ നിന്നും പങ്കെടുത്ത ടീമിന് ട്രോഫി നല്‍കി ആദരിച്ചു
സോജി സ്‌കറിയാ (ഇടവക സെക്രട്ടറി )സ്വാഗതവും ഇടവക വൈസ് പ്രസിഡന്റ് തോമസ് അബ്രഹാം നന്ദിയും പറഞ്ഞു.

പി പി ചെറിയാന്‍

Ads by Google
Monday 12 May 2025 03.05 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW