Friday, March 13, 2026 Last Updated 3 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 07 May 2025 02.27 PM

ഹൂസ്റ്റണില്‍ അന്തരിച്ച രാജു കോശിയുടെ പൊതുദര്‍ശനവും സംസ്‌കാരവും നാളെ - ബുധനാഴ്ച

മാര്‍ത്തോമാ സഭയിലെ സീനിയര്‍ വൈദികനായിരുന്ന പരേതനായ റവ.കെ.എ. എബ്രഹാം (ശാസ്ത്രി അച്ചന്‍) പരേതന്റെ സഹോദരനാണ്.
uploads/news/2025/05/779741/ww.gif

ഹൂസ്റ്റണ്‍: മെയ് 1 നു വ്യാഴാഴ്ച ഹൂസ്റ്റണില്‍ അന്തരിച്ച ഇലന്തൂര്‍ കോയിക്കലേത്ത് വടക്കേതില്‍ രാജു കോശിയുടെ ( 82 വയസ്സ്) പൊതുദര്‍ശനവും സംസ്‌കാരവും മെയ് 7 നു ബുധനാഴ്ച നടക്കും. ഭാര്യ അന്നമ്മ കോശി (കുഞ്ഞുമോള്‍) കായംകുളം കുന്നംകട വടക്കേതില്‍ കുടുംബാംഗമാണ്. മാര്‍ത്തോമാ സഭയിലെ സീനിയര്‍ വൈദികനായിരുന്ന പരേതനായ റവ.കെ.എ. എബ്രഹാം (ശാസ്ത്രി അച്ചന്‍) പരേതന്റെ സഹോദരനാണ്.

മക്കള്‍: റജി ജേക്കബ് - വിജു ജേക്കബ് , റെനി മാത്യൂസ് - അജയ് മാത്യൂസ് (എല്ലാവരും ഹൂസ്റ്റണ്‍)

കൊച്ചുമക്കള്‍ : നെയ്തന്‍, ഡാനിയേല്‍, ജയ്ഡെന്‍, കെയ്ലാ, മൈക്കിള്‍

പൊതുദര്‍ശനം : മെയ് 7 ബുധനാഴ്ച്ച രാവിലെ 9 മുതല്‍ 11 വരെ - ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ (5810 Almeda Genoa Road, Houston, TX, 77048)n സംസ്‌കാര ശുശ്രൂഷകള്‍ 11 മണിക്ക് ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍

ശുശ്രൂഷകള്‍ക്കു ശേഷം പെയര്‍ലാന്‍ഡ് സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോം ആന്‍ഡ് സെമിത്തേരിയില്‍ 1 മണിക്ക് മൃതദേഹം സംസ്‌കരിക്കുന്നതാണ് (South Park Funeral Home and Cemetery (1310 North Main Street,
Pearland, TX 77581) .

ശുശ്രൂഷകളുടെ ലൈവ്‌സ്ട്രീം ലിങ്ക്

https://www.youtube.com/live/glRvqO9O0eU

കൂടുതല്‍ വിവരങ്ങള്‍ക്ക്

വിജു ജേക്കബ് 281 489 6923:
അജയ് മാത്യുസ് - 281 692 244

ജീമോന്‍ റാന്നി

Ads by Google
Wednesday 07 May 2025 02.27 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW