-->
ഗാര്‍ലാന്‍ഡ് (ഡാളസ്): കോട്ടയം കൊല്ലബാംകോബില്‍ ഹൗസില്‍ പരേതരായ കെ.എം. സക്കറിയയുടെയും ലിസി സക്കറിയയുടെയും മകന്‍ ജിജു മാത്യു സക്കറിയ (50) ഡാളസില്‍ അന്തരിച്ചു
പൊതുദര്‍ശനം: മെയ് 16 വെള്ളിയാഴ്ച : വൈകുന്നേരം 6:30 മുതല്‍ രാത്രി 8:30 വരെ
സ്ഥലം : ന്യൂ ടെസ്മെന്റ് ചര്‍ച്ചില്‍ - 2545 ജോണ്‍ വെസ്റ്റ് റോഡ്, ഡാളസ്, TX 75228
സംസ്‌കാര ശുശ്രുഷ : മെയ് 17 ശനിയാഴ്ച രാവിലെ 9:30 മുതല്‍ ഉച്ചയ്ക്ക് 12:00 വരെ
സ്ഥലം :ന്യൂ ടെസ്മെന്റ് ചര്‍ച്ചു ( 2545 ജോണ്‍ വെസ്റ്റ് റോഡ്, ഡാളസ്, TX 75228
തുടര്‍ന്ന് സംസ്‌കാരം ന്യൂ ഹോപ്പ് ഫ്യൂണറല്‍ ഹോം( 500 യുഎസ്-80, സണ്ണിവെയ്ല്‍, TX 75182)
പി പി ചെറിയാന്‍