Tuesday, March 24, 2026 Last Updated 9 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 29 Apr 2025 03.25 PM

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

36 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്.
thiruvanathapuram, ksrtc-swift-bus
photo - facebook

തിരുവനന്തപുരം : കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു . ആറ്റിങ്ങല്‍ മാമത്ത് ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം. കോഴിക്കോട്ടു നിന്ന് തിരുവനന്തപുരത്തേക്ക് പോയ സ്വിഫ്റ്റ ബസിനാണ് തീ പിടിച്ചത് .

മാമത്ത് എത്തിയപ്പോള്‍ ബസിന്റെ് താഴ് ഭാഗത്തുനിന്ന് പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു . ഡ്രൈവർ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. 36 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. ആളപായമില്ല ആറ്റിങ്ങല്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുന്നു .

Ads by Google
Tuesday 29 Apr 2025 03.25 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW