Friday, March 13, 2026 Last Updated 2 Min 34 Sec ago English Edition
Todays E paper
Ads by Google
Monday 28 Apr 2025 02.57 PM

കേരള അസോസിയേഷന്‍ ഓഫ് ഡാളസ് സീനിയര്‍ സിറ്റിസണ്‍ ഫോറം വിജ്ഞാനപ്രദമായി

uploads/news/2025/04/778163/90.gif

ഗാര്‍ലാന്‍ഡ് (ഡാളസ്): കേരള അസോസിയേഷന്‍ ഓഫ് ഡാളസ്,ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡിക്കേഷന്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച സീനിയര്‍ സിറ്റിസണ്‍ ഫോറം വിജ്ഞാനപ്രദമായി.ഏപ്രില്‍ 26, ശനി രാവിലെ 10:30 മുതല്‍ ബെല്‍റ്റിലൈനിലുള്ള കേരള അസോസിയേഷന്‍ ഓഫ് ഡാളസ്,(3821 ബ്രോഡ്വേ ഗാര്‍ലന്‍ഡ്, TX 75043)കോണ്‍ഫ്രന്‍സ് ഹാളില്‍ സംഘടിപ്പിച്ച ഫോറത്തില്‍ അസോസിയേഷന്‍ സെക്രട്ടറി മഞ്ജിത് കൈനിക്കര സ്വാഗതമാശംസിച്ചു.പ്രസിഡന്റ് പ്രദീപ് നാഗനൂലില്‍ അധ്യക്ഷ പ്രസംഗം നടത്തി

ഭാവി സുരക്ഷിതമാക്കുക ദീര്‍ഘകാല പരിചരണത്തിലെ ഉള്‍ക്കാഴ്ചകളും തന്ത്രങ്ങളും എന്ന വിഷയത്തെകുറിച്ചു കൈല്‍ ജെ. നട്ട്‌സണ്‍ രോഗ പ്രതിരോധവും അഡ്വാന്‍സ്ഡ് കെയര്‍ പ്ലാനിംഗിനെക്കുറിച്ചു ഡോ. സിനി പൗലോസ്,(ഡി.ഒ., എഫ്.എ.പി.ഫാമിലി മെഡിസിന്‍ ഫിസിഷ്യന്‍) പഠന ക്ലാസ്സുകള്‍ക്ക് നേത്ര്വത്വം നല്‍കി

പ്രദീപ് നാഗനൂലില്‍ പ്രസിഡന്റ്)മഞ്ജിത്ത് കൈനിക്കര (സെക്രട്ടറി),ഫ്രാന്‍സിസ് തോട്ടത്തില്‍ (ജോയിന്റ് സെക്രട്ടറി),ജെയ്സി ജോര്‍ജ് (സോഷ്യല്‍ സര്‍വീസ് ഡയറക്ടര്‍) എന്നിവര്‍ നേതൃത്വം നല്‍കി.

സൈമണ്‍ ജേക്കബ് ,ബോബന്‍ കൊടുവത്,സെബാസ്റ്റ്യന്‍ പ്രാക്കുഴി,രാജന്‍ ഐസക് ,കോശി പണിക്കര്‍ ,പീറ്റര്‍ നെറ്റോ ,ജോസഫ് സിജു അഗസ്റ്റിന്‍ ,നെബു കുര്യാക്കോസ് ,അനശ്വരം മാമ്പിള്ളി ,ജെ പി ജോണ്‍,സിജു വി ജോര്‍ജ് ,ടോമി നെല്ലുവേലില്‍,സാബു മാത്യു ,ദീപക് നായര്‍ ,ജോസ് കുഴിപ്പിള്ളി ,തോമസ് ഈശോ, ആര്‍ടിസ്റ്റ് ഷിബു,എന്നിവരുടെ സാന്നിധ്യമുണ്ടായിരുന്നു. സിജു ആഗസ്റ്റിന്‍ (ന്യൂയോര്‍ക് ഇന്‍ഷുറന്‍സ് ) ആയിരുന്നു പരിപാടിയുടെ മുഖ്യ സ്‌പോണ്‍സര്‍

പി പി ചെറിയാന്‍

Ads by Google
Monday 28 Apr 2025 02.57 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW