Friday, March 13, 2026 Last Updated 34 Min 51 Sec ago English Edition
Todays E paper
Ads by Google
Friday 25 Apr 2025 03.52 PM

വടകര സ്വദേശിയായ ഹെന്ന അസ്ലം ന്യൂജേസിയില്‍ വാഹനാപകടത്തില്‍ മരിച്ചു

ഹെന്ന കോളേജിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
uploads/news/2025/04/777621/12.gif

ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ ന്യൂ ബ്രണ്‍സ്വിക്കിലുള്ള റട്ജേഴ്സ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിനിയായ ഹെന്ന അസ്ലം എന്ന 21 വയസ്സുകാരി 2025 ഏപ്രില്‍ 22ന് ഒരു വാഹനാപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ടു കേരളത്തിലെ വടകര സ്വദേശികളായ അസ്ലം വടകര- സാദിജ ചേളന്നൂര്‍ ദമ്പതിമാരുടെ മകളാണ്. ഹെന്ന കഴിഞ്ഞ 14 വര്‍ഷമായി കുടുംബത്തോടൊപ്പം ന്യൂജേഴ്സിയില്‍ താമസിച്ചു വരികയായിരുന്നു. ഹെന്ന കോളേജിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഓവര്‍ടേക്ക് ചെയ്യുകയായിരുന്ന എതിരെ വന്ന ഒരു കാറിന് വഴിമാറാന്‍ ശ്രമിക്കുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു...

പി പി ചെറിയാന്‍

Ads by Google
Friday 25 Apr 2025 03.52 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW