Friday, March 13, 2026 Last Updated 34 Min 17 Sec ago English Edition
Todays E paper
Ads by Google
Monday 21 Apr 2025 09.13 PM

സാം ഈനോസ് ഒക്കലഹോമയില്‍ നിര്യാതനായി

uploads/news/2025/04/776919/pp-5.gif

ഒക്കലഹോമ : ചങ്ങനാശ്ശേരി തൃക്കൊടിത്താനം കോട്ടമുറി ബെഥേല്‍ ഹോമില്‍ സാം ഈനോസ് (78) ഒക്കലഹോമയില്‍ നിര്യാതനായി.
ഏപ്രില്‍ 25ന് വൈകിട്ട് 6 30ന് മെമ്മോറിയല്‍ സര്‍വീസും ഏപ്രില്‍ 26ന് രാവിലെ 9 30ന് സംസ്‌കാര ശുശ്രുഷയും ഒക്കലഹോമ ഐ പി സി സഭയുടെ നേതൃത്വത്തില്‍ നടക്കും

ഭാര്യ: പൊന്നമ്മ
മക്കള്‍: ലെസ്ലി ജോസ് ,പരേതനായ ജഫ്രി ഈനോസ്
മരുമക്കള്‍ ജോസ് (തിരുവനന്തപുരം) ,റിന്‍സി ജഫ്രി (റാന്നി)

Ads by Google
Monday 21 Apr 2025 09.13 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW